പെരുന്തച്ഛൻ

 Introduction

പറയിപെറ്റ പന്തിരുകുലത്തിലെ തച്ചുശാസ്ത്ര വിദഗ്ധനായ പെരുന്തച്ചനെ പറ്റിയുള്ള ഒരു ഐതിഹ്യത്തെ ആധാരമാക്കി മലയാളത്തിന്റെ പ്രശസ്ത കവിയും പ്രഥമ ജ്ഞാനപീഠ പുരസ്കാര ജേതാവുമായജി ശങ്കരക്കുറുപ്പ് രചിച്ച കവിതയാണ് പെരുന്തച്ചൻ പുത്രനഷ്ടത്തിൽ ദുഃഖിതനായിരിക്കുന്ന പെരുന്തച്ചന്റെ ആത്മവിചാരണയാണ് പാഠഭാഗം.


Objectives

1.ജി ശങ്കരക്കുറുപ്പിനെ കുറിച്ച് മനസ്സിലാക്കുന്നു.

2.പറയിപെറ്റ പന്തിരുകുലത്തിനെ സാമാന്യമായി പരിചയപ്പെടുന്നു.

3. പെരുന്തച്ചന്റെ ജീവിതം മനസ്സിലാക്കുന്നു.

4. വീഡിയോ ക്ലാസ്സിലൂടെപാഠഭാഗത്തിലെ ആശയങ്ങൾ കുട്ടികൾക്ക് എളുപ്പത്തിൽമനസ്സിലാക്കാൻ.


Subject Mapping

പെരുന്തച്ഛൻ - youtub

Assignment

Google ഫോം

Refference

പെ രുന്തച്ഛന്റെ കഥ

പറയിപെറ്റ പന്തിരുക്കുലം

ജി ശങ്കര കുറുപ്പ്

Downlods 

Image

E book


Comments